ഡിജിറ്റല്‍ ട്രാന്‍സാക്ഷന് സ്പെഷ്യല്‍ കീബോര്‍ഡുമായി Phonepe.യൂസേഴ്സിന് ഫോണ്‍ വഴി തന്നെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കുന്ന പ്രത്യേക കീബോര്‍ഡാണ് ഇത്.അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും,പണം സ്വീകരിക്കാനും കീബോര്‍ഡിലൂടെ സാധിക്കും.ഫോണ്‍ പേയുടെ പ്രൊഫൈല്‍ സെക്ഷന്‍ ഓപ്പണ്‍ ചെയ്താല്‍ ‘Setup Phonepe Keyboard’ ഓപ്ഷനിലൂടെ കീ ബോര്‍ഡ് സെലക്ട് ചെയ്യാം.സെലക്ഷനു ശേഷം ലഭിക്കുന്ന Phonepe ലോഗോ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്താം.
Share.

Comments are closed.

Exit mobile version