17.5 കോടി രൂപയുടെ ESOP തിരികെ വാങ്ങാന്‍ CarDheko. കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഓഹരിയാണ് ESOP. 71 ജീവനക്കാരില്‍ നിന്നാണ് ഓട്ടോ പോര്‍ട്ടലായ CarDheko എംപ്ലോയ്മെന്റ് സ്റ്റോക് ഓണര്‍ഷിപ്പ് പ്ലാന്‍ തിരികെ വാങ്ങുന്നത്. കമ്പനിയുടെ നിലവിലുള്ളതും മുന്‍ജീവനക്കാരുടെയും ഓഹരികള്‍ വാങ്ങും. ലീഡിംഗ് കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് കമ്പനിയായി വളരാന്‍ സഹായിച്ചതിന് ജീവനക്കാര്‍ക്കുള്ള പാരിതോഷികമാണെന്ന് സിഇഒ Amit Jain പറഞ്ഞു.