അറിയാം, Instagram അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍. ഷോപ്പിംഗ്,ഡൊണേഷന്‍, ക്യാമറ ഫീച്ചറുകളാണ് Instagram അവതരിപ്പിക്കുന്നത്.
ബ്രാന്‍ഡുകള്‍ക്ക് പുറമെ വ്യക്തികള്‍ക്കും സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ ഷോപ്പിംഗ് ഫീച്ചറില്‍ പോസ്റ്റര്‍ ഓപ്ഷന്‍ . ഓര്‍നൈസേഷനുകളെ സഹായിക്കാനും മറ്റും സ്റ്റിക്കര്‍ പതിച്ച ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഡൊണേഷന്‍ സ്റ്റിക്കര്‍ ഫീച്ചര്‍.വ്യത്യസ്ത മോഡുകളിലും എഫക്റ്റുകളിലും ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ക്യാമറ ഫീച്ചറിലൂടെ സാധിക്കും.ഫെയ്സ്ബുക്കിന്‍റെ annual developer കോണ്‍ഫറന്‍സിലാണ് പുതിയഫീച്ചറുകള്‍ അവതരിപ്പിച്ചത്.
Share.

Comments are closed.

Exit mobile version