ആംസ്റ്റര്‍ഡാമില്‍ സര്‍വ്വീസുമായി OYO.41.5  കോടി രൂപയ്ക്ക് വെക്കേഷന്‍റെന്റല്‍ കമ്പനിയെ  OYO ഏറ്റെടുക്കും.Amsterdam കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Leisure ഗ്രൂപ്പിനെയാണ്  OYO ഏറ്റെടുക്കുക.ഹോളിഡേ പാര്‍ക്ക്, വീടുകള്‍, ഹോളിഡേ അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് ലെഷര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളത് യൂറോപ്പിലെ 13 നഗരങ്ങളില്‍ 30,000ത്തോളം ഹോളിഡേ ഹോം സര്‍വീസും, ഹോം മാനേജ്‌മെന്റ് സര്‍വീസ് സബ്‌സ്‌ക്രിപ്ഷനും Leisure Group നടത്തുന്നു.
Share.

Comments are closed.

Exit mobile version