പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമായി കൈകോര്‍ക്കും.നാസ്കോമും സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് പെന്ഷന് സ്കീമുകളുടെ live-testing സാധ്യമാക്കും.ഓരോ സ്കീമുകളുടേയും ഗുണഫലം ഫിന്‍ടെക് ഉപയോഗപ്പെടുത്തി കൃത്യമായി അളക്കാനാണ് PFRDA ശ്രമിക്കുന്നത്.ഇതിനായി ഫിന് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് regulatory sandboxസംവിധാനം ഉപയോഗപ്പെടുത്താമെന്ന് RBI നിര്‍ദ്ദേശിച്ചിരുന്നു.പെന്ഷന് പദ്ധതികള്‍ ഓരോന്നും ഗുണഭോക്താള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ടെക്നോളജി ഉപയോഗിച്ച് മനസ്സിലാക്കുകയാണ് ലക്ഷ്യം.
പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമായി കൈകോര്‍ക്കും
Related Posts
Add A Comment