Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കുമായി Startup Weekend
Startups

സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കുമായി Startup Weekend

News DeskBy News Desk7 May 20192 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭം വിജയിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും സഹായിക്കുന്ന പരിപാടിയുമായി Startup Weekend ഒരുങ്ങുന്നു. അമേരിക്കന്‍ സീഡ് ആക്സിലറേറ്റര്‍ Techstars ആണ് കേരള സ്റ്റാര്‍ട്ടപ് മിഷനും ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്സുമായി ചേര്‍ന്ന് വീക്കന്റ് ഇവന്റ് സംഘടിപ്പിക്കുന്നത്.
മെയ് 17 മുതല്‍ 19 വരെ തിരുവനന്തപുരം B’HUBലാണ് പരിപാടി.

ഡെവലപ്പേഴ്‌സ്, ബിസിനസ് മാനേജേഴ്‌സ്, സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍, ഗ്രാഫിക് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാവശ്യമായ പുത്തന്‍ ആശയങ്ങളും, ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ടീം ഫോര്‍മേഷനും, പ്രോട്ടോടൈപ് പ്രസന്റേഷനും പരിചയിക്കാന്‍ ഇവന്റ് സഹായിക്കും. 54 മണിക്കൂറാണ് പരിപാടിയുടെ ദൈര്‍ഘ്യം.

ആദ്യം ദിനം പ്രൊജക്ട് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിച്ചിങ്ങിനായി 60 സെക്കന്റ് ലഭിക്കും. പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് രണ്ടാമത്തെ ദിവസം ഇവന്റിലുണ്ടാവുക. ഇവന്റിലുടനീളം മെന്ററിംഗ് സപ്പോര്‍ട്ടുമുണ്ടാകും.

Techstars startup weekends organization to conduct a 54-hours event in association with Google for startups at Trivandrum from 17 to 19 May 2019.  B-Hub and KSUM will host the event.The first day will focus on activities such as choosing the project to work on. Once the projects are selected 60 seconds will be allotted for pitching and resume functional teamwork over the weekend.

Second day is meant for learning and working, local mentors will support throughout the event. Participants are responsible from finding customers to building product.The final day will conclude by presenting the demo or prototype in front of the panel judges and opportunity to mingle with mentors.

Startup Weekends is the perfect environment to test your idea and take the first steps towards launching your own startup. The event will set opportunity to mingle and get in touch with mentors.

B'Hub entrepreneur MOST VIEWED startup Startup Weekend Techstars TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എഥനോൾ ബിസിനസ്സിന്റെ കാലം

27 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

18 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil