80 കോടി രൂപ ഫണ്ട് നേടി വിമന്‍ അപ്പാരല്‍  Shree. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമന്‍ എത്തിനിക് വെയര്‍ ബ്രാന്‍ഡാണ് Shree. കേരള ,തമിഴ്‌നാട്,കര്‍ണ്ണാടക, മഹാരാഷ്ട്ര, തുടങ്ങിയ സ്ഥലങ്ങളില്‍ Shreeസാനിധ്യ മുറപ്പിക്കും. ആല്‍ഫാ കാപിറ്റലില്‍ നിന്നാണ് Shree ഫണ്ട് റെയ്സ്ചെയ്തത്.Sandeep Kapoor, Sheethal kapoor എന്നിവര്‍ ചേര്‍ന്ന് 2009ല്‍ ആരംഭിച്ചതാണ് Shree. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഫാഷന്‍ എത്തിന്ക് വെയര്‍ വസ്ത്രങ്ങളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ബിസിനസ് ഗ്രോത്തിനും,പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങാനും Shree ഫണ്ട് വിനിയോഗിക്കും.
Share.

Comments are closed.

Exit mobile version