ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറക്കാന്‍ ആപ്പിള്‍.നിലവില്‍ ആപ്പിള്‍ റീട്ടെയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 2%ത്തിന് താഴെ ഉപഭോക്താക്കളേ ആപ്പിളിനുള്ളൂ.New York, London, Paris എന്നിവിടങ്ങളിലാണ് ആപ്പിളിന്റെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍. മുംബൈയില്‍ സ്റ്റോര്‍ വരുന്നതോടെ മികച്ച കസ്റ്റമര്‍ അക്വിസിഷന്‍ കഴിയുമെന്ന് ആപ്പിളിന് പ്രതീക്ഷ.പ്രാദേശിക നിര്‍മ്മാണ സൗകര്യം വേണമെന്ന നിബന്ധന മൂലം ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കുന്നതിന് ആപ്പിളിന് വിലക്കുണ്ടായിരുന്നു.തിരെഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരുന്നതോടെ ആപ്പിള്‍ സ്റ്റോറിനായുള്ള ചര്‍ച്ച പുനരാരംഭിക്കും.
Related Posts
Add A Comment