ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം Kinara കാപ്പിറ്റലിന് 14 മില്യണ്‍ ഡോളര്‍ നിക്ഷേപം.ചെറുകിട സംരംഭങ്ങള്‍ക്ക്, ഈട് വെക്കാതെ തന്നെ ലോണ്‍ നല്‍കുന്ന ഡിജിറ്റല്‍ ലെന്‍ഡറാണ് Kinara Capital.മെഷീന്‍ ലേണിംഗ് ബേസ് ചെയ്ത് ലെന്‍ഡിംഗ് അല്‍ഗൊരിതം ഡെവലപ് ചെയ്യാന്‍ ഫണ്ട് ഉപയോഗിക്കും.ഓട്ടോ പേ, ഓട്ടോ ഡിസ്ബേഴ്സ്മെന്റ് തുടങ്ങിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും Kinara പദ്ധതി യിടുന്നു. പ്രൈവറ്റ് ഇക്വിറ്റി ആന്റ് ഇംപാക്ട് ഇന്‍വെസ്റ്റേഴ്സ്, Gaja Capital തുടങ്ങിയവയാണ് ഇന്‍വെസ്റ്റേഴ്സ്.

Share.

Comments are closed.

Exit mobile version