ബംഗലൂര്‍ കേന്ദ്രമായ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സ്റ്റാര്‍ട്ടപ്പിന് നിക്ഷേപം.Ethereal Machines ആണ് പ്രീ സീരിസ് Aറൗണ്ടില്‍ 10 ലക്ഷം രൂപ റെയിസ് ചെയ്തത്.ഏര്‍ളി സ്റ്റേജ് വെഞ്ച്വര്‍ കാപിറ്റല്‍ ഫേം ആയ Blume വെഞ്ച്വേഴ്‌സില്‍ നിന്നാണ് നിക്ഷേപം.
ഇന്റെര്‍നാഷണല്‍ മാര്‍ക്കറ്റുകളില്‍ പ്രൊഡക്ടുകളുടെ വില്‍പ്പന ലഭ്യമാക്കാനും പോര്‍ട്ട്‌ഫോളിയോ മെച്ചപ്പെടുത്താനും ഫണ്ടുപയോഗിക്കും. ഗവണ്‍ മെന്റിന്റെ Start-up India, Make in India സ്‌കീമിന്റെ കീഴിലാണ് Ethereal Machines പ്രവര്‍ത്തി ക്കുന്നത്.2014 ല്‍ Kaushik Mudda, Navin Jain എന്നിവര്‍ ചേര്‍ന്നാണ് Ethereal Machines ലോഞ്ച് ചെയ്തത്.
Share.

Comments are closed.

Exit mobile version