OYO Lite ആപ്പുമായി OYO ഹോട്ടല്‍സ് & ഹോംസ്. നെറ്റ്‌വര്‍ക്ക് കുറഞ്ഞ പ്രദേശ ങ്ങളിലുള്ളവരെ ലക്ഷ്യമിട്ടുള്ള ആപ്പാണ് ഇത്. ഇതുവഴി കുറഞ്ഞ നെറ്റ്‌വര്‍ക്കിലും Oyo ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാകും. നിലവില്‍ ആന്‍ഡ്രോയിഡ്  യൂസേ ഴ്സിന് മാത്രമാണ് OYO Lite ആപ്പ്  ലഭിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആപ്പ് ഉപകരിക്കുമെന്ന് OYO ചീഫ് ടെക്നോളജി  ഓഫീസര്‍ അനില്‍ ഗോയല്‍.

Share.

Comments are closed.

Exit mobile version