ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയിലേക്ക് Panasonic. Nymbus എന്ന EV ചാര്‍ജിംഗ് സര്‍വീസ് Panasonic ലോഞ്ച് ചെയ്യും. പുതിയ പ്രൊഡക്ട് അവതരിപ്പിക്കാന്‍ SmartE, qQuick എന്നീ EV ബ്രാന്‍ഡുകളുമായി Panasonic പങ്കാളിയാകും.മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 കോടി രൂപ റവന്യു Panasonic ഇതിലൂടെ ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version