3.5 കോടി രൂപ നിക്ഷേപം നേടി ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് Biofourmis. സീരിസ് B ഫണ്ടിങ്ങിലൂടെ Sequoia ഇന്ത്യയില്‍ നിന്നാണ് നിക്ഷേപം. യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Biofourmis, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്‌സിന്റെ സഹായ ത്തോടെ പേഷ്യന്റ് ഹെല്‍ത്ത് മോണിറ്ററിങ് എളുപ്പമാക്കുന്നു. ഡിജിറ്റല്‍ തെറാപ്യൂട്ടിക്‌സ് പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും ടീം എക്‌സ്പാന്‍ഷനും ഫണ്ട് ഉപയോഗിക്കും.

Share.

Comments are closed.

Exit mobile version