6 കോടി രൂപ നിക്ഷേപം നേടി എത്തിനിക് വെയര്‍ സ്റ്റാര്‍ട്ടപ്പ് Craftsvilla. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Craftsvilla ബ്യൂട്ടി പ്രൊഡക്ട്‌സ്, ഫാഷന്‍ ആക്‌സ സറീസ്, എന്നിവയുടെ ഓണ്‍ലൈന്‍  പ്ലാറ്റഫോമാണ്. Manoj gupta, Monica Gupta എന്നിവര്‍ ചേര്‍ന്ന് Craftsvilla ലോഞ്ച് ചെയ്തത് 2011ല്‍. അടുത്ത വര്‍ഷം 1000 ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ 100 കോടി രൂപ നിക്ഷേപിച്ചേക്കും. സിംഗപ്പൂര്‍ കേന്ദ്രമായ Supera ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് ഈവര്‍ഷം 30 കോടിയാണ്
നിക്ഷേപം ലഭിച്ചത്.
Share.

Comments are closed.

Exit mobile version