സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടെക് സമ്മര്‍ ക്യാമ്പ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫാബ് ലാബും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കളമശ്ശേരി ഫാബ് ലാബില്‍ മെയ് 29 മുതല്‍ 31 വരെയാണ് ടെക് സമ്മര്‍ ക്യാമ്പ്.ടെക്നോളജിയിലും ഡിജിറ്റല്‍ ഫാബ്രിക്കേഷനിലും കുട്ടികളില്‍ അഭിരുചി വളര്‍ത്താനാണ് ക്യാമ്പ്. രജിസ്റ്റര്‍ ചെയ്യാന്‍ https://in.explara.com/e/ekmfablabkeralaworkshopsummercamp2   എന്ന ലിങ്ക് സന്ദര്‍ശിക്കുക.
				
		
		
		
	