മീഡിയ സ്റ്റാര്‍ട്ടപ്പ് Homescreen നെറ്റ്വര്ക്കിന് 20 ലക്ഷം ഡോളര്‍ നിക്ഷേപം.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഓണ്‍ലൈന്‍ ടി.വി നെറ്റ്വര്‍ക്കാണ് Homescreen Network. കണ്ടന്റ് ഡെലിവറി പ്ലാറ്റ്ഫോം ശക്തിപ്പെടുത്താനും കൂടുതല്‍ ഭാഷകളില്‍ ആരംഭിക്കാനും ഫണ്ട് വിനിയോഗിക്കും. വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫേമാ യ Saama ക്യാപ്പിറ്റലില്‍ നിന്ന് നിക്ഷേപം നേടിയത്.Soum Paul, T.V.Mahalingam എന്നി വര് ചേര്‍ന്ന് 2018ലാണ് Homescreen Network ആരംഭിച്ചത്.
മീഡിയ സ്റ്റാര്‍ട്ടപ്പ് Homescreen നെറ്റ്വര്ക്കിന് 20 ലക്ഷം ഡോളര്‍ നിക്ഷേപം
By News Desk1 Min Read
Related Posts
Add A Comment