2.8 കോടി ഡോളര്‍ നേടാനുള്ള ചര്‍ച്ചയില്‍ ഓണ്‍ലൈന്‍ B2B സ്റ്റാര്‍ട്ടപ്പ്. മെഡിക്കല്‍ എക്യുപ്മെന്റ്‌സ് സപ്ലൈ ചെയ്യുന്ന Medikabazaar ആണ് നിക്ഷേപം നേടാനൊ രുങ്ങുന്നത്. രാജ്യത്തുടനീളം 20,000 ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും Medikabazaar മെഡിക്കല്‍ സപ്ലൈ നടത്തുന്നു.ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി എന്നിവിടങ്ങളിലെ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്‌സുമായാണ് ചര്‍ച്ച.
ടീം എക്‌സ്പാന്‍ഷനും, ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യാനും ഫണ്ട് വിനിയോ ഗിക്കും. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Medikabazaar 2015ല്‍ VivekTiwari, ketan Malkan എന്നിവരാണ് ഫോം ചെയ്തത്

Share.

Comments are closed.

Exit mobile version