TiE കേരള മന്ത്‌ലി മീറ്റിംഗും മെമ്പര്‍ മിക്സറും മെയ് 31ന് കൊച്ചിയില്‍. TiE മെമ്പേഴ്‌ സിന് വേണ്ടിയുള്ള നെറ്റ്‌വര്‍ക്കിങ് ഈവന്റുകളില്‍ ഒന്നാണ് Member Mixer.കൊച്ചി മണ്‍സൂണ്‍ എംപ്രസില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെയാണ് പരിപാടി.Aventus പാര്‍ട്ണര്‍ എം.പി.ശ്രീറാം ‘co- owner conflit Learnings and Resolution ‘ എന്ന വിഷയ ത്തില്‍ സംസാരിക്കും.info@tiekerala.org എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. വിവര ങ്ങള്‍ക്ക് 0484-4015752 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share.

Comments are closed.

Exit mobile version