അഗ്രി ഫുഡ് ഓപ്പണ്‍ ഇന്നവേഷന്‍ പ്ലാറ്റ്ഫോമുമായി Aasalabs. VyavaSahaaya  ഇന്ന വേഷന്‍ പ്ലാറ്റ്‌ഫോമാണ് മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  Aasalabs ലോഞ്ച് ചെയ്തത്.  കോര്‍പ്പറേറ്റുകള്‍, യൂണിവേഴ്‌സിറ്റികള്‍,ഫൗണ്ടേഷന്‍ എന്നിവയുമായി കണക്ട് ചെയ്യാന്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കും. സ്റ്റാര്‍ട്ടപ്പുകളുമായി ഇന്ററാക്ട് ചെയ്ത് അവര്‍ക്ക് ഡിജിറ്റല്‍ അഗ്രികള്‍ച്ചറല്‍ സൊലൂഷന്‍ VyavaSahaaya നല്‍കും. അഗ്രി ഫുഡ് ഇന്നവേഷന്‍ പ്രോസസ് ട്രാന്‍സ്ഫോം ചെയ്യുക യാണ് VyavaSahaaya ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version