30 കോടി രൂപ നിക്ഷേപം നേടി ക്രാഫ്റ്റ് ബിയര്‍ ബ്രാന്‍ഡ് Bira 91.3 വര്‍ഷത്തിനു ള്ളില്‍ ഇന്ത്യയിലെ ബിസിനസ് എക്‌സ്പാന്‍ഡ് ചെയ്യാന്‍  Bira 91 ഫണ്ട് വിനിയോ ഗിക്കും.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Bira 91, B9 ബീവറേജസിന്റെ സ്‌പെഷ്യാലിറ്റി ബിയര്‍ ബ്രാന്‍ഡാണ്. Bira91 തായ്ലാന്റ് , ഹോങ്കോങ്, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. പ്രീ സീരിസ് C റൗണ്ടില്‍ സിക്സ്ത് സെന്‍സ് വെന്‍ച്വേഴ്സില്‍ നിന്നാണ് നിക്ഷേപം.

Share.

Comments are closed.

Exit mobile version