ഓണ്‍ലൈന്‍ കാര്‍ ബയിംഗ് പോര്‍ട്ടല്‍ വാങ്ങാന്‍ ഇന്‍ഷുര്‍ടെക് പ്ലേയര്‍ Acko.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന VLer  ടെക്നോളജിയെയാണ് Acko അക്വയര്‍ ചെയ്യുന്നത്.  അക്വിസിഷന്‍ ഓട്ടോ- ഇക്കോ സിസ്റ്റം കൂടുതല്‍ ശക്തി പ്പെടുത്താന്‍  Ackoയെ സഹായിക്കും. IIT ഗ്രാജുവേറ്റ്സ് ആയ Sanjay Bharti,Akash Saxena, എന്നിവര്‍ ചേര്‍ന്നാണ് VLer  ടെക്നോളജി ലോഞ്ച് ചെയ്തത്. റൈഡര്‍ ഇന്‍ഷുറന്‍സ്, മൊബൈല്‍ & അപ്ലയന്‍സ് പ്രൊട്ടക്ഷന്‍, എന്നിവ നല്‍കുന്ന Acko ഇന്‍ഷുര്‍ കമ്പനി Varun Dua ആണ് ലോഞ്ച് ചെയ്തത്.

Share.

Comments are closed.

Exit mobile version