ഫുഡ് പ്രൊസസിംഗ് വെന്‍ച്വറുകള്‍ക്ക്  MTR ഫുഡ്സിന്റെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്.
ഇഡ്‌ലി, ദോശ മിക്സ് ഉള്‍പ്പെടെ പാക്ക് ചെയ്ത ഫുഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ ഫുഡ് ബ്രാന്‍ഡാണ്  MTR  ഫുഡ്സ്.  50 കോടി രൂപയുടെ സീഡ് ഫണ്ടാണ് ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന MTR ഫുഡ്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍ കുക. MTR ഫുഡ്‌സിന്റെ പാരന്റ് കമ്പനിയായ Orkla ഗ്രൂപ്പ് 2017 ല്‍ 50 കോടി രൂപയുടെ വെന്‍ച്വര്‍ ഫണ്ടിങ്ങ് പ്രഖ്യാപിച്ചിരുന്നു.1924 ല്‍ Yagnanarayana Maiya ആണ് MTR ഫുഡ്‌സ് ലോഞ്ച് ചെയ്തത്.
Share.

Comments are closed.

Exit mobile version