20 ലക്ഷം ഡോളര്‍ നിക്ഷേപം നേടി പേഴ്സണല്‍ കെയര്‍ സ്റ്റാര്‍ട്ടപ്പ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന mCaffeine ആണ് സീരിസ് A റൗണ്ടില്‍ നിക്ഷേപം നേടിയത്. കഫീന്‍ ഉപയോഗിച്ചുകൊണ്ട് സ്‌കിന്‍ & ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട് നിര്‍മ്മിക്കുന്ന കമ്പനിയാണ് mCaffeine. ടീം എക്സ്പാന്‍ഷനും, കമ്പനിയുടെ റിസേ ര്‍ച്ച് & ഡെവലപ്പ്മെന്റിനും ഫണ്ട് വിനിയോഗിക്കും. 2016 ല്‍ Vikas Lachhwani, Tarun Sharma എന്നിവര്‍ ചേര്‍ന്നാണ് mCaffeine ലോഞ്ച് ചെയ്തത്. ഏര്‍ളി സ്റ്റേജ് വെന്‍ച്വര്‍ കാപ്പിറ്റലായ RP-SG വെന്‍ച്വേഴ്സില്‍ നിന്നാണ് നിക്ഷേപം.

Share.

Comments are closed.

Exit mobile version