ഇന്ത്യന്‍ ഭാഷകളിലും സംസാരിക്കാനൊരുങ്ങി Alexa. അതിനായുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളിലാണെന്ന് Alexa വൈസ് പ്രസിഡന്റ് രോഹിത് പ്രസാദ്. യൂസേഴ്സുമായി സംസാരിച്ച് പുതിയ ഭാഷ പഠിക്കാന്‍ അലക്സയെ സഹായിക്കുന്ന Cleo കാറ്റഗറി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ന്നുള്ള സംസാരം അലക്സയ്ക്ക് മനസിലാകും.

Share.

Comments are closed.

Exit mobile version