വെബ്, മൊബൈല്‍ ആപ്പ് ഡെവലപ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് ക്ഷണിച്ച് KSUM. ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ആവശ്യമായ വെബ്, മൊബൈല്‍ ആപ്പുകള്‍ ഡെവലപ് ചെയ്യണം. കമ്മ്യൂണിറ്റി ലോണുകള്‍ മാനേജ് ചെയ്യാന്‍ കുടുംബശ്രീയ്ക്ക് വെബ് ആപ്ലിക്കേഷന്‍ വേണം. കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മൊബൈല്‍ ആപ് ഡെവലപ് ചെയ്യണം. ജൂണ്‍ 17 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
Related Posts
Add A Comment