90 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി അജയ് ദേവ്ഗണിന്റെ NY Cinemas. 40-45 സിനിമ തീയറ്ററുകള്‍ ഈ വര്‍ഷം തുറക്കാനാണ് പ്ലാന്‍. മധ്യപ്രദേശിലെ രത്ലാമിലാണ് ആദ്യ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുക. Tier 1,2, 3 സിറ്റികളിലാണ് കൂടുതല്‍ തീയറ്ററുകളും ആരംഭിക്കുക. തീം ബേസ് ചെയ്തിട്ടുള്ള തീയറ്ററുകള്‍ ക്രിയേറ്റ് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Share.

Comments are closed.

Exit mobile version