രുദ്ര ദാല്‍മിയ Paytm Mall എക്സിക്യൂട്ടീവ് ഡയറക്ടര്‍. ഈ വര്‍ഷം തുടക്കത്തിലാണ് Paytm Mall ഫിനാന്‍സ് വൈസ് പ്രസിഡന്റായി Dalmia ജോയിന്‍ ചെയ്തത്. Paytm Mall സിഒഒ അമിത് സിന്‍ഹ കമ്പനി വിടുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്,പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയവയില്‍ 20 വര്‍ഷത്തെ എക്സ്പീരിയന്‍സുണ്ട് രുദ്ര ദാല്‍മിയയ്ക്ക്. ഡാനിഷ് റീട്ടെയില്‍ ബ്രോക്കര്‍ Saxo Bank ഇന്ത്യ ഹെഡ്ഡും എംഡിയുമായിരുന്നു രുദ്ര ദാല്‍മിയ. Dawnay Day International, Ebookers എന്നീ കമ്പനികളിലും രുദ്ര ദാല്‍മിയ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version