AI മെന്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പിന് 15 കോടി രൂപ നിക്ഷേപം. ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Wysa ആണ് നിക്ഷേപം നേടിയത്. AI ബേസ്ഡ് ഇമോഷണലി ഇന്റലിജന്റ് bot ആണ് Wysa. ടെക്നോളജി ശക്തിപ്പെടുത്താനും എക്സ്പാന്‍ഷനും ഫണ്ട് ഉപയോഗിക്കും. മെന്റല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ 30ലധികം രാജ്യങ്ങളില്‍ 1.2 മില്യണോളം ആളുകളെ ഇതിനോടകം Wyso സഹായിച്ചു.

Share.

Comments are closed.

Exit mobile version