ഇന്ത്യന്‍ ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പ് Cure.Fitല്‍ നിക്ഷേപം നടത്താനൊരുങ്ങി Softbank. നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു. 200-350 മില്യണ്‍ ഡോളറോളമായിരിക്കും ജാപ്പനീസ് ഇന്‍വെസ്റ്റ്മെന്റ് ഫേമായ SoftBank ഇന്‍വെസ്റ്റ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. വിവിധ റൗണ്ടുകളില്‍ നിന്നായി 245 മില്യണ്‍ ഡോളര്‍ Cure.Fit നിക്ഷേപം നേടിയിട്ടുണ്ട്. ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍ നിക്ഷേപകനായിട്ടുള്ള സ്റ്റാര്‍ട്ടപ്പാണ് Cure.Fit.

Share.

Comments are closed.

Exit mobile version