സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- CRPF ഗ്രാന്റ് ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ-സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഒളിഞ്ഞിരിക്കുന്ന അക്രമികളെ കണ്ടെത്താന്‍ സഹായിക്കുന്ന എയര്‍ക്രാഫ്റ്റ് സിസ്റ്റം, ഷൂസ്, ബ്ലഡ് കണ്‍ട്രോളിന് സഹായിക്കുന്ന പ്രൊഡക്ട് തുടങ്ങിയ തീമിലുള്‍പ്പെടെ പ്രോട്ടോടൈപ്പുകള്‍ സമര്‍പ്പിക്കാം.ജൂലൈ 31ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഓരോ കാറ്റഗറിയിലും 2 ലക്ഷം രൂപ വിജയികള്‍ക്ക് ലഭിക്കും. https://bit.ly/2IQWaWk എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

Share.

Comments are closed.

Exit mobile version