ചെന്നൈയില്‍ ഇ-ഷിപ്പിംഗ് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്ത് Cogoport. ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ഫ്രെയ്റ്റ് ലോജിസ്റ്റിക്സ് ഫേമാണ് Cogoport. ഷിപ്പേഴ്സിന്റെ ഡിമാന്റും ആവശ്യങ്ങളും നിറവേറ്റുന്നതിനായാണ് ചെന്നൈയില്‍ Cogoport ഓഫീസ് തുറക്കുന്നത്. ചെന്നൈയില്‍ കസ്റ്റമേഴ്സിന് കയറ്റുമതി, ഇറക്കുമതി സര്‍വീസുകള്‍ Cogoport ലഭ്യമാക്കും. സിമന്റ്, ഗ്രാനൈറ്റ്, ലെതര്‍, സീഫുഡ് പോലുള്ള പ്രൊഡക്ടുകളുടെ കയറ്റുമതി കൂടാന്‍ പുതിയ നീക്കം സഹായിക്കും.  26കാരിയായ കീര്‍ത്തി നാഗേന്ദ്രയാണ് ചെന്നൈയിലെ കോഗോപോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, രാജ്കോട്ട്, പൂനെ, ജയ്പൂര്‍, റോട്ടര്‍ഡാം എന്നിവിടങ്ങളില്‍ Cogoport സേവനം ലഭ്യമാണ്.

Share.

Comments are closed.

Exit mobile version