മഹേഷ് ഭൂപതിയുടെ ബ്യൂട്ടി&വെല്‍നസ് സ്റ്റാര്‍ട്ടപ്പിന് 25 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ്. ടെന്നിസ് പ്ലെയറായ മഹേഷ് ഭൂപതിയും ജിനേഷ് മേത്തയും ഫോം ചെയ്ത Scentials ആണ് നിക്ഷേപം നേടിയത്.  Unilever വെന്‍ച്വേഴ്സില്‍ നിന്നാണ് നിക്ഷേപം നേടിയത്. ബ്യൂട്ടി പ്രൊഡക്ടുകളുടെ ഡിസൈനിംഗ്, ഡെവലപിംഗ്, നിര്‍മ്മാണം, വിതരണം എന്നിവയാണ് Scentials ചെയ്യുന്നത്. വിതരണത്തിനും മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം വിപുലപ്പെടുത്താനും ഫണ്ട് ഉപയോഗപ്പെടുത്തും. ഷോപ്പേഴ്സ് ഷോപ്പ്, ലൈഫ് സ്‌റ്റൈല്‍, മോര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആമസോണ്‍ എന്നിവയില്‍ Scentials പ്രൊഡക്ടുകള്‍ ലഭ്യമാണ്.

Share.

Comments are closed.

Exit mobile version