കോയമ്പത്തൂര്‍ ബേസ്ഡ് കോ ലിവിംഗ് സ്റ്റാര്‍ട്ടപ്പിന് 40 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ്. Isthara Parks ആണ് JM ഫിനാന്‍ഷ്യല്‍ ഇന്ത്യ ഫണ്ടില്‍ നിന്ന് നിക്ഷേപം നേടിയത്. ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൂര്‍ണമായും ഫര്‍ണിഷ്ഡായ ഷെയേര്‍ഡ് ലിവിംഗ് അക്കമഡേഷന്‍ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Isthara. പുതിയ ഫണ്ടിംഗ് ഗ്ലോബല്‍ എക്സ്പാന്‍ഷന് വേണ്ടി Isthara ഉപയോഗിക്കുംഹൈദരാബാദ്, ബംഗളൂരു, ഡെല്‍ഹി എന്നിവിടങ്ങളിലെ സര്‍വീസ് വിപുലപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും. കമ്മ്യൂണിറ്റി ഫോക്കസ് ചെയ്തിട്ടുള്ള ഇവന്റുകളും Isthara ഹോസ്റ്റ് ചെയ്യാറുണ്ട്.

Share.

Comments are closed.

Exit mobile version