ഇന്ത്യയില്‍ Stay Safer ഫീച്ചര്‍ അവതരിപ്പിച്ച് Google Map. ടാക്സി-ഓട്ടോറിക്ഷ യത്രക്കിടെ വാഹനം വഴി മാറി പോകുമ്പോള്‍ അലര്‍ട്ട് തരുന്ന ഫീച്ചറാണിത്. ഗൂഗിള്‍ മാപ്പ് സജസ്റ്റ് ചെയ്ത റൂട്ട് മാറി വാഹനം 0.5 കിലോമീറ്റര്‍ ദൂരം കടന്നാല്‍ മൊബൈലില്‍ അലര്‍ട്ട് വരും. ട്രിപ്പിന്റെ ലൈവ് സ്റ്റാറ്റസ് വേണ്ടപ്പെട്ടവരുമായി ഷെയര്‍ ചെയ്യാനും ഫീച്ചറില്‍ സംവിധാനമുണ്ട്. ഗൂഗിള്‍ മാപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലൂടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഫീച്ചര്‍ ലഭ്യമാകും.

Share.

Comments are closed.

Exit mobile version