15 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ് നേടി ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പ് Milkbasket. പലചരക്കും പാലും വീടുകളിലെത്തിച്ചു നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് Milkbasket.  ഇന്നോവന്‍ ക്യാപിറ്റലാണ് ഇന്‍വെസ്റ്റ്മെന്റ് നടത്തിയത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം ലഭ്യമാക്കാനും ടെക്നോളജിക്കല്‍ അഡ്വാന്‍സ്മെന്റിനും ഫണ്ട് ഉപയോഗിക്കും. ഈ മാസം സീരീസ് B ഫണ്ടിംഗിലൂടെ 10.5 മില്യണ്‍ ഡോളറാണ് Milkbasket നേടിയത്.

Share.

Comments are closed.

Exit mobile version