പ്രൈവറ്റ് റോക്കറ്റ് ലോഞ്ച് സ്റ്റാര്‍ട്ടപ്പ് ‘Rocket Lab’ന്റെ റോക്കറ്റ് വിക്ഷേപണം വിജയകരം.’Make It Rain’ എന്ന മിഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ന്യൂസിലാന്റിലെ കമ്പനിയുടെ സ്വന്തം ലോഞ്ച് പാഡില്‍ നിന്നാണ് ഒരു കൂട്ടം ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്. Rocket Labന്റെ വിജയകരമായ ഏഴാമത്തെ ലോഞ്ചാണിത്. എഞ്ചിനീയറായ Peter Beck ആണ് Rocket Labന്റെ സ്ഥാപകന്‍.

Share.

Comments are closed.

Exit mobile version