Startup India Portal പ്രോഗ്രാമിലേക്കും ചാലഞ്ചസിലേക്കും അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നവേറ്റീവ് പ്രൊഡക്ടുകളെ കുറിച്ച് പഠിക്കുന്നതിനും ഡെവലപ് ചെയ്യുന്നതിനുമാണ് പ്രോഗ്രാം. പ്രൊഡക്ട് ഡിസൈനിംഗിനായി Altair Grand Challenge- 1.75 ലക്ഷം ക്യാഷ് അവാര്‍ഡ്. ആക്സിലറേഷനായി MTS ഇന്നവേഷന്‍ ചാലഞ്ച് – 2.16 ലക്ഷം വരെ ട്രാവല്‍ ഗ്രാന്റ് ലഭിക്കും. CRPF ഗ്രാന്റ് ചലഞ്ചില്‍ മത്സരിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്. https://www.startupindia.gov.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Share.

Comments are closed.

Exit mobile version