MX Player ല്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറായി Paytm,Tencent. ഇതിനായി കമ്പനികള്‍ MX Playerന്റെ ഉടമ Times Internetആയി ചര്‍ച്ച തുടങ്ങി. തുല്യനിരക്കിലായിരിക്കും ഇരുകമ്പനികളുടെയും നിക്ഷേപം. Video player , OTT പ്ലാറ്റ്ഫോം ആയ MX Player നെ 2018ലാണ് Times Internetഏറ്റെടുത്തത്.2020ല്‍ ഇന്ത്യയില്‍ നിന്ന് OTT subscription revenue 285.8 മില്യണാണ് പ്രതീക്ഷിക്കുന്നത്.

Share.

Comments are closed.

Exit mobile version