സോഷ്യല്‍ ലേണിംഗ് പ്ലാറ്റ്ഫോമുമായി ഇന്ത്യയിലേക്ക് Noon Academy. മിഡില്‍ ഈസ്റ്റിലെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന എജ്യുടെക് സ്റ്റാര്‍ട്ടപ്പാണ് Noon Academy. റിയാദ് ബേസ്ഡ് Noon Academy സീരീസ് A ഫണ്ടിംഗില്‍ 8.6 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയിരുന്നു. എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെ ബില്‍ഡ് ചെയ്യാനും, ഇന്ത്യ ഉള്‍പ്പടെ പുതിയ മാര്‍ക്കറ്റുകളില്‍ ലോഞ്ച് ചെയ്യാനുമാണ് ഫണ്ട് ഉപയോഗിക്കുന്നത്. സമപ്രായക്കാരില്‍ നിന്ന് പഠിക്കാനും അവരുമായി മത്സരിക്കാനും അധ്യാപകരുമായി ഒരുമിച്ച് ലൈവ് ഓണ്‍ ഡിമാന്‍ഡ് ട്യൂട്ടോറിംഗിനും Noon Academy അവസരമൊരുക്കുന്നു.

Share.

Comments are closed.

Exit mobile version