2020ഓടെ 500 പ്രൈവറ്റ് വെക്കേഷന്‍ ഹോമുകള്‍ കൂടി ലക്ഷ്യമിട്ട് SaffronStays. പ്രൈവറ്റ് വെക്കേഷന്‍ ഹോമുകളില്‍ ഓണ്‍ലൈന്‍ അഗ്രഗേറ്ററായ SaffronStaysന് ഇന്ത്യയിലുടനീളം 100 വില്ലകളുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, എന്നിവിടങ്ങളില്‍ SaffronStays സേവനമുണ്ട്. 2015ല്‍ ദേവേന്ദ്ര പരുലേക്കറും തേജസ് പരുലേക്കറും ചേര്‍ന്നാണ് SaffronStays ആരംഭിച്ചത്. ട്രാവലേഴ്സിന്റെ ഫസ്റ്റ് ചോയ്സാണ് പ്രൈവറ്റ് വെക്കേഷന്‍ വില്ലകള്‍.

Share.

Comments are closed.

Exit mobile version