Singapore Airlinse ന്റെ അഞ്ചാമത് AppChallengeല്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു.  ടെക് പ്രൊഫഷണലുകള്‍ക്കായുള്ള ചാലഞ്ചില്‍ AGNIi യുടെ പങ്കാളിത്തവുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാത്രകളെ പുനര്‍നിര്‍വചിക്കാമെന്ന ടൈറ്റിലിലാണ് AppChallenge. കസ്റ്റമേഴ്‌സിന്റെ ലോഞ്ച്-ഗ്രൗണ്ട് ഫ്‌ളൈറ്റ് എക്‌സീപിരിയന്‍സുകള്‍ ആപ്പ്ചാലഞ്ചില്‍ പരിഗണിക്കണം. ട്രാവല്‍ എക്കോസിസ്റ്റം , എയര്‍ക്രാഫ്റ്റ് മാനേജ്‌മെന്റ്,റിസോഴ്‌സ് മാനേജ്‌മെന്റ് തുടങ്ങിയവയും  AppChallenge ല്‍ പരിഗണിക്കണം. ഓഗസ്റ്റ് 23 വരെ  AppChallengeലേക്ക് അപേക്ഷകള്‍ അയക്കാം.
Share.

Comments are closed.

Exit mobile version