ടിവി ഷോ ‘Startup ki Baat’ എല്ലാ ഞായറാഴ്ചയും DD നാഷണലില്‍. സ്റ്റാര്‍ട്ടപ്പുകളെയും എന്‍ട്രപ്രണേഴ്സിനെയും കുറിച്ചുള്ള പ്രോഗ്രാമാണ് Startup ki Baat. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് 5 മണിക്കാണ് പ്രോഗ്രാം. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ടിവി ചാനല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വന്തമായൊരു ടിവി ഷോ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത്.

Share.

Comments are closed.

Exit mobile version