ഇന്ത്യയിലെ മൊബൈല്‍ ഗെയിമിംഗ് എക്കോസിസ്റ്റം പ്രൊമോട്ട് ചെയ്യാന്‍ WinZO. ഗെയിം ഡെവലപ്പേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ 1.5 മില്യണ്‍ ഡോളര്‍ ഫണ്ട് WinZO പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്പോര്‍ട്സ് ഗെയിമിംഗ് പ്ലാറ്റ്ഫോമാണ് WinZO. Tier 2,3 മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ട് റിയല്‍ ടൈം മള്‍ട്ടി പ്ലെയര്‍ മൊബൈല്‍ ഗെയിം ഡെവലപ് ചെയ്യുകയാണ് പദ്ധതി. 10 ഭാഷകളില്‍ 25ലധികം ഗെയിമുകളാണ് WinZO ആപ്പിലൂടെ ലഭ്യമാകുന്നത്.

Share.

Comments are closed.

Exit mobile version