കേരളത്തിന്റെ തലസ്ഥാനനഗരത്തെ പച്ചപിടിപ്പിക്കാന്‍ PMI. പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ജൂലൈ 21ന് തിരുവനന്തപുരത്ത് 600 മരങ്ങള്‍ നടും. തിരുവനന്തപുരം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ കോവളം വരെ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. നാഷണല്‍ ഹൈവേ അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടി.

Share.

Comments are closed.

Exit mobile version