Whatsapp ഗ്ലോബല്‍ ഹെഡ് Will Cathcart ഇന്ത്യയില്‍ വരുന്നു. അടുത്ത ആഴ്ച Will Cathcart മുംബൈയും ഡല്‍ഹിയും സന്ദര്‍ശിക്കും. ഐടി മന്ത്രാലയത്തിലെയും ആര്‍ബിഐയിലെയും ഒഫീഷ്യല്‍സുമായി കൂടിക്കാഴ്ച നടത്തും. ഡിജിറ്റല്‍ ഇന്ത്യക്കുള്ള വാട്‌സ്ആപ്പിന്റെ പിന്തുണയെ കുറിച്ച് ചര്‍ച്ച ചെയ്‌തേക്കും. എന്‍ട്രപ്രണേഴ്‌സിനെയും ചെറുകിട ബിസിനസുകളെയും വാട്‌സ്ആപ്പ് എങ്ങനെ സഹായിക്കുമെന്നതും ചര്‍ച്ചയില്‍ വരും. ഈ വര്‍ഷം മാര്‍ച്ചിലാണ് Will Cathcart വാട്‌സ്ആപ്പ് ഗ്ലോബല്‍ ഹെഡായി ചുമതലയേറ്റത്.

Share.

Comments are closed.

Exit mobile version