Social Alpha Energy Challenge 2.0 അപേക്ഷ ക്ഷണിച്ചു. സുസ്ഥിര എനര്‍ജിയിലെ ഇന്നവേഷനുകള്‍ കണ്ടെത്തി ഇന്‍കുബേറ്റ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.കേന്ദ്രസര്‍ക്കാരും ടാറ്റ ട്രസ്റ്റും സംയുക്തമായാണ് പ്രോഗ്രാം നടത്തുന്നത്.പ്രീ പൈലറ്റ്, പോസ്റ്റ് പൈലറ്റ് കാറ്റഗറികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിജയികള്‍ക്ക് ക്ലീന്‍ എനര്‍ജി ഇന്റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേഷന്‍ സപ്പോര്‍ട്ട് ലഭിക്കും. ഓഗസ്റ്റ് 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.socialalpha.org/energy-challenge/ സന്ദര്‍ശിക്കുക.