കഫെ കോഫി ഡേയുടെ ഓഹരി കുത്തനെ ഇടിഞ്ഞു. ഫൗണ്ടര്‍ വി.ജി.സിദ്ധാര്‍ഥയെ കാണാതായതിന് പിന്നാലെയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ചെയിനാണ് Cafe Coffee Day.  കമ്പനിയില്‍ വി.ജി.സിദ്ധാര്‍ഥയുടെ ഓഹരി 32.75 ശതമാനമാണ്, അതില്‍ 71.4 ശതമാനവും പണയത്തിലാണ്. CCDയുടെ ഓഹരികള്‍ കഴിഞ്ഞ 6 മാസത്തിനിടെ 41 ശതമാനവും ഒരാഴ്ചക്കുള്ളില്‍ 22 ശതമാനത്തിലധികവും ഇടിഞ്ഞു. ഓഹരി പങ്കാളിയില്‍ നിന്ന് നേരിടേണ്ടി വന്ന സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് സിദ്ധാര്‍ഥ ഒരു കത്തില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മരുമകനാണ് വി.ജി.സിദ്ധാര്‍ഥ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version