132.95 കോടി രൂപ നിക്ഷേപം നേടി CarDekho. രത്തന്‍ ടാറ്റ പിന്തുണയ്ക്കുന്ന ഓട്ടോമൊബൈല്‍ ക്ലാസിഫൈഡ് പ്ലാറ്റ്ഫോമാണ് CarDekho. ഇന്‍ഷുറന്‍സ്, ഫിനാന്‍സിംഗ് ഉള്‍പ്പെടെയുള്ള ട്രാന്‍സാക്ഷന്‍ സര്‍വീസുകള്‍ക്കായി ഫണ്ട് ഉപയോഗിക്കും. Cayman Islands നേതൃത്വം നല്‍കിയ സീരീസ് സി റൗണ്ടില്‍ നിന്നാണ് നിക്ഷേപം.InsuranceDekho ലോഞ്ച് ചെയ്ത് മോട്ടോര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് CarDekho ജൂണില്‍ ചുവടുവെച്ചിരുന്നു. ജയ്പൂര്‍ ബേസ്ഡ് Girnarsoft കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് സൈറ്റാണ് CarDekho.

Share.

Comments are closed.

Exit mobile version