ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് Aiwa തിരിച്ചുവരുന്നു

ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് Aiwa തിരിച്ചുവരുന്നു #Aiwa

Posted by Channel I’M on Thursday, 1 August 2019

ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് Aiwa തിരിച്ചുവരുന്നു. ജാപ്പനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡാണ് Aiwa. കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രൊഡക്ടുകളുമായിട്ടാണ് Aiwaയുടെ തിരിച്ചുവരവ്. സ്മാര്‍ട്ട് 4K അള്‍ട്ര ഹൈ ഡെഫിനിഷന്‍ LED ടിവി, സ്മാര്‍ട്ട് ഹോം ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഹെഡ്‌ഫോണ്‍ തുടങ്ങിയവയാണ് വില്‍പ്പനയ്‌ക്കെത്തുന്ന പ്രൊഡക്ടുകള്‍. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ 200 കോടി രൂപയാണ് നിക്ഷേപം നടത്താന്‍ Aiwa പദ്ധതിയിടുന്നത.്

Share.

Comments are closed.

Exit mobile version