ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ഗോ ത്രീവീലര്‍ പുറത്തിറക്കാനൊരുങ്ങി Euler Motors. ഓട്ടോമോട്ടീവ് ടെക്നോളജി സ്റ്റാര്‍ട്ടപ്പാണ് Euler Motors. നിലവില്‍ നൂറോളം Euler ഇലക്ട്രിക് ത്രീവീലറുകളുടെ പ്രോട്ടോടൈപ്പുകള്‍ Bigbasket , Bluedart ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ഒറ്റ ചാര്‍ജില്‍ 80-100 കിലോമീറ്ററോളം കൊമേഴ്ഷ്യല്‍ കാര്‍ഗോ ഇലക്ട്രിക് വാഹനമോടും. 500 കിലോയാണ് മാക്സിമം ലോഡ് കപ്പാസിറ്റി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച Euler Motors 2 മില്യണ്‍ യുഎസ് ഡോളറാണ് Blume Venture, Emergent Ventures ,Andrew Lee തുടങ്ങിയവരില്‍ നിന്ന് സമാഹരിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version